സെലിബ്രേറ്റികളുടെ ഓണവിശേഷങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധനേടിയത് നടന് ജയറാമിന്റെയും കുടുംബത്തിന്റേയും ഓണാഘോഷമാണ്. മകള്‍ മാളവികയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണമായതിനാല്‍&...
മലയാളത്തില്‍ നിന്നും താന്‍ ഇടവേളയെടുത്തതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജയറാം. മകന് കാളിദാസാണ് തന്നോട് മലയാളത്തില്‍ ഒരിടവേളയെടുക്കാന്‍ ആവശ്യപ്പെട്ടതെന...
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ജയറാം. താരം പങ്കുവെച്ച ഒരു 'പിങ്ക് പെട്ടി' കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്.എല്ലാവരോടും സംസാരിച്ച് സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂട...
1988 ല്‍ പുറത്തിറങ്ങിയ അപരന് എന്ന ചിത്രത്തിലാണ് പാര്‍വ്വതിയും ജയറാമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.ശുഭയാത്ര,പാവക്കൂത്ത്, തലയണമന്ത്രം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ...
മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടന് എന്നതിലുപരി താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകന് എന്ന ഇഷ്ടമാണ് മലയാളികള്‍ക്ക് കാളിദാസിനോടുള്ളത...
രവി തേജ നായകനായി എത്തുന്ന തെലുങ്ക് ചിത്രം ധമാക്കയുടെ ട്രെയ്ലര് പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഒരു ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന...
മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ജയറാം. മലയാളികളുടേത് മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് നിരവധി ആരാധകരാണുളളത്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ...